---
title: "ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു"
english_title: "A young woman was bitten by a snake while putting on her shoes."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365831/a-young-woman-was-bitten-by-a-snake-while-putting-on-her-shoes"
published_at: "2026-06-13T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d6bce93d4f_1000640029.jpg"
keywords: []
---

# ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് എരിഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു.

## Article Content

കോഴിക്കോട്: കോഴിക്കോട് എരിഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു.

എര ഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് (24) പാമ്പുക ടിയേറ്റത്. അനഘയെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.കോഴിക്കോട് മെഡിക്ക ൽ കോളേജിലേക്കാണ് അനഘയെ എത്തിച്ചത്.

ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ഇറ ങ്ങിയതിനിടെ ആണ് സംഭവം. ഷൂ ഇട്ടതിന് പിന്നാ ലെ അതിനുള്ളിൽ പാമ്പുണ്ടെന്ന് മനസിലാക്കിയ യുവതി, ഉടൻതന്നെ ഊരി മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365831/a-young-woman-was-bitten-by-a-snake-while-putting-on-her-shoes)