---
title: "യുവാവിനെ പെൺസുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young man found hanging at girlfriend's house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365720/young-man-found-hanging-at-girlfriends-house"
published_at: "2026-06-13T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d0289ba712_Untitled-1.jpg"
keywords: []
---

# യുവാവിനെ പെൺസുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ബാലുശ്ശേരിയിൽ യുവാവിനെ പെൺസുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിൽ മുകൾ സ്വദേശി ഷാവാദ് ആണ് മരിച്ചത്.

## Article Content

ബാലുശ്ശേരിയിൽ യുവാവിനെ പെൺസുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിൽ മുകൾ സ്വദേശി ഷാവാദ് ആണ് മരിച്ചത്.

വെള്ളിയാഴ്ച‌ രാത്രി വൈകിയാണ് ബാലുശ്ശേരിയിലെ പെൺസുഹൃത്തിൻ്റെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365720/young-man-found-hanging-at-girlfriends-house)