---
title: "കക്കാട് കോനാട്ടുമുല്ലപ്പള്ളിൽ സൈമൺ കെ.ടി നിര്യാതനായി"
english_title: "Simon KT passed away in Konattumullapalli, Kakkad."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365234/simon-kt-passed-away-in-konattumullapalli-kakkad"
published_at: "2026-06-11T10:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a4c337b684_1000636930.jpg"
keywords: []
---

# കക്കാട് കോനാട്ടുമുല്ലപ്പള്ളിൽ സൈമൺ കെ.ടി നിര്യാതനായി

> **Lead Summary:** പിറവം: കക്കാട് കോനാട്ടുമുല്ലപ്പള്ളിൽ സൈമൺ കെ.ടി നിര്യാതനായി.

## Article Content

പിറവം: കക്കാട് കോനാട്ടുമുല്ലപ്പള്ളിൽ സൈമൺ കെ.ടി നിര്യാതനായി.

സംസ്‌കാരം ഇന്ന് 4 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയപള്ളി സെമിത്തേരിയിൽ.

ഭാര്യ: സിനി സൈമൺ (നഗരസഭമുൻ കൗൺസിലർ)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365234/simon-kt-passed-away-in-konattumullapalli-kakkad)