---
title: "നീതി മെഡിക്കൽ ലാബ് പിറവത്ത് പഴയ പെട്രോൾ പമ്പിന്റെ സമീപം പ്രവർത്തനം ആരംഭിച്ചു"
english_title: "Neethi Medical Lab's 148th lab has started operations near the old petrol pump in Piravath."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365096/neethi-medical-labs-148th-lab-has-started-operations-near-the-old-petrol-pump-in-piravath"
published_at: "2026-06-10T13:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a292396a9899_Untitled-1.jpg"
keywords: []
---

# നീതി മെഡിക്കൽ ലാബ് പിറവത്ത് പഴയ പെട്രോൾ പമ്പിന്റെ സമീപം പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** പിറവം: അത്യാധുനിക സജ്ജീകരണങ്ങളോടെ നീതി മെഡിക്കൽ ലാബിൻ്റെ 148 മാത്തെ ലാബ് പിറവത്ത് പഴയ പെട്രോൾ പമ്പിന്റെ സമീപം പ്രവർത്തനം ആരംഭിച്ചു.

## Article Content

പിറവം: അത്യാധുനിക സജ്ജീകരണങ്ങളോടെ നീതി മെഡിക്കൽ ലാബിൻ്റെ 148 മാത്തെ ലാബ് പിറവത്ത് പഴയ പെട്രോൾ പമ്പിന്റെ സമീപം പ്രവർത്തനം ആരംഭിച്ചു.

സാധാരണ രക്ത പരിശോധനകൾ മുതൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പുകൾ ഉൾപ്പടെ വിശ്വസ്‌തതയും കൃത്യതയുമുള്ള രോഗനിർണ്ണയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മന്ത്രി അഡ്വ.അനൂപ് ജേക്കബ് ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.നഗരസഭാ ചെയർമാൻ കെ.ആർ പ്രദീപ്‌കുമാർ മുഖ്യ അതിഥിയായി.

നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിൻസി രാജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ്‌സൺ പുളിക്കൽ, വാർഡ് കൗൺസിലർമാരായ ആൻസി രാജു, രമ വിജയൻ, ജോൺ കെ. വർഗീസ്, നേതാക്കന്മാരായ സോമൻ വല്ലയിൽ, ഷാജു ഇലഞ്ഞിമറ്റം, തോമസ് തേക്കുംമൂട്ടിൽ, ജോജി ചാരുപ്ലാവിൽ, എന്നിവർ സംബന്ധിച്ചു.

നീതി ലാബ് പിറവം ഫോൺ: 9388778888, 8089797979

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365096/neethi-medical-labs-148th-lab-has-started-operations-near-the-old-petrol-pump-in-piravath)