---
title: "പ്രഭാത നടത്തത്തിനിടെ 18 കാരിയെ തട്ടിക്കൊണ്ടുപോയി ; പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി   "
english_title: "18-year-old girl kidnapped during morning walk; found tied up in a sack at railway station."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364916/18-year-old-girl-kidnapped-during-morning-walk-found-tied-up-in-a-sack-at-railway-station"
published_at: "2026-06-09T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27db68212ac_1000381745.png"
keywords: []
---

# പ്രഭാത നടത്തത്തിനിടെ 18 കാരിയെ തട്ടിക്കൊണ്ടുപോയി ; പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി   

> **Lead Summary:** ദിസ്‌പൂർ: ആസാമിലെ ദിബ്രുഗഡിൽ പ്രഭാത നടത്തത്തിനിടെ 18 വയസുകാരിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ ടിൻ സുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി.

## Article Content

ദിസ്‌പൂർ: ആസാമിലെ ദിബ്രുഗഡിൽ പ്രഭാത നടത്തത്തിനിടെ 18 വയസുകാരിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ ടിൻ സുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി.

റെയിൽവേ സ്റ്റേഷ നിലെ ഒരു യാത്രക്കാരൻ സംശയാസ്‌പദമായ നില യിൽ പ്ലാറ്റ്ഫോമിൽ ഒരു ചാക്ക് കണ്ടതോടെ റെയി ൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പെൺകു ട്ടിയെ രക്ഷപ്പെടുത്തി.

പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചി ൽ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളും പരി സര പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരി ശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364916/18-year-old-girl-kidnapped-during-morning-walk-found-tied-up-in-a-sack-at-railway-station)