---
title: "മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം ; രണ്ടു പേർക്ക് വെട്ടേറ്റു"
english_title: "Two people were stabbed in a fight between friends while drinking alcohol."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364784/two-people-were-stabbed-in-a-fight-between-friends-while-drinking-alcohol"
published_at: "2026-06-09T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a275c9710730_1000373857.png"
keywords: []
---

# മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം ; രണ്ടു പേർക്ക് വെട്ടേറ്റു

> **Lead Summary:** ( തലസ്ഥാനത്ത് മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു.

## Article Content

( തലസ്ഥാനത്ത് മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു.

വട്ടിയൂർക്കാവ് സ്വദേശികളായ സതി, ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.സുഹൃത്തായ മധുവാണ് വെട്ടിയത്. അതേസമയം പ്രതി കസ്റ്റഡിയിലായെന്ന് സൂചന. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364784/two-people-were-stabbed-in-a-fight-between-friends-while-drinking-alcohol)