---
title: "വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ യുവതി ആത്മഹത്യ ചെയ്തു"
english_title: "Woman commits suicide while preparing for engagement."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364731/woman-commits-suicide-while-preparing-for-engagement"
published_at: "2026-06-08T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26aa93b4051_1000633201.jpg"
keywords: []
---

# വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ യുവതി ആത്മഹത്യ ചെയ്തു

> **Lead Summary:** കോഴിക്കോട് : താമരശ്ശേരിയിൽ യുവതി ജീവനൊടുക്കി.അമ്പായത്തോട് സ്വദേശി നന്ദനയാണ് മരിച്ചത്. ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

കോഴിക്കോട് : താമരശ്ശേരിയിൽ യുവതി ജീവനൊടുക്കി.അമ്പായത്തോട് സ്വദേശി നന്ദനയാണ് മരിച്ചത്. ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364731/woman-commits-suicide-while-preparing-for-engagement)