---
title: "കാട്ടാനക്കലിയിൽ ഒരുജീവൻ കൂടി പൊലിഞ്ഞു ; മകനെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു"
english_title: "Another life lost in wild elephant stampede; Mother trampled to death by wild elephant as she went to drop her son off at school."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/364632/another-life-lost-in-wild-elephant-stampede-mother-trampled-to-death-by-wild-elephant-as-she-went-to-drop-her-son-off-at-school"
published_at: "2026-06-08T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26564bdbcec_1000402040.png"
keywords: []
---

# കാട്ടാനക്കലിയിൽ ഒരുജീവൻ കൂടി പൊലിഞ്ഞു ; മകനെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

> **Lead Summary:** സംസ്ഥാനത്ത് കാട്ടാനക്കലിയിൽ ഒരുജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക് കണ്ടം സ്വദേശിനി മാരിയാണ് മരിച്ചത്.

## Article Content

സംസ്ഥാനത്ത് കാട്ടാനക്കലിയിൽ ഒരുജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക് കണ്ടം സ്വദേശിനി മാരിയാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. കുട്ടിയെ സ്കൂ‌ളിൽ വിടാൻ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/364632/another-life-lost-in-wild-elephant-stampede-mother-trampled-to-death-by-wild-elephant-as-she-went-to-drop-her-son-off-at-school)