---
title: "ആംബുലൻസ് മറിഞ്ഞ് അപകടം ; വയോധികക്ക് ദാരുണാന്ത്യം"
english_title: "Ambulance overturns in accident; Elderly woman dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363904/ambulance-overturns-in-accident-elderly-woman-dies-tragically"
published_at: "2026-06-05T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a224b1b95d51_1000405407.png"
keywords: []
---

# ആംബുലൻസ് മറിഞ്ഞ് അപകടം ; വയോധികക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു.

## Article Content

കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു.

ശ്വാസം മുട്ടലിനെ തുറന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം . പൊരിങ്ങളം സ്വദേശി ജാനകിയാണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് ആംബുലൻസ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജാനകിക്കൊപ്പം ആംബുലൻസിലുണ്ടായിരുന്ന രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363904/ambulance-overturns-in-accident-elderly-woman-dies-tragically)