---
title: "കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു"
english_title: "The well collapsed due to heavy rain."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363876/the-well-collapsed-due-to-heavy-rain"
published_at: "2026-06-05T05:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a220af6468b5_1000628417.jpg"
keywords: []
---

# കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** കൊച്ചി : ഇടപ്പള്ളി നോർത്ത് പൊയ്ഷ റോഡിൽ ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം പ്രസിഡൻ്റ് പി പ്രകാശിന്റെ വീട്ടിലെ കിണർ കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്നു‌.45 വർഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.

## Article Content

കൊച്ചി : ഇടപ്പള്ളി നോർത്ത് പൊയ്ഷ റോഡിൽ ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം പ്രസിഡൻ്റ് പി പ്രകാശിന്റെ വീട്ടിലെ കിണർ കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്നു‌.45 വർഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363876/the-well-collapsed-due-to-heavy-rain)