---
title: "നൃത്താധ്യാപികയായ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി "
english_title: "Newlywed dance teacher found hanging from window ledge in bedroom of in-laws' house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362426/newlywed-dance-teacher-found-hanging-from-window-ledge-in-bedroom-of-in-laws-house"
published_at: "2026-05-29T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a190f593573e_1000620282.jpg"
keywords: []
---

# നൃത്താധ്യാപികയായ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** നൃത്താധ്യാപികയായ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ.

## Article Content

നൃത്താധ്യാപികയായ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ.

കരിമ്പത്തെ ആകാശക്മോഹൻ്റെ ഭാര്യയും രമേശൻ-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്.

കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയിൽ താമസക്കാരായിരുന്നു. ഇപ്പോൾ ബാവുപ്പറമ്പിലാണ് താമസം.

സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്.

കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയിൽ താമസക്കാരായിരുന്നു. ഇപ്പോൾ ബാവുപ്പറമ്പിലാണ് താമസം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362426/newlywed-dance-teacher-found-hanging-from-window-ledge-in-bedroom-of-in-laws-house)