---
title: "പ്ലസ് ടു പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു"
english_title: "Student commits suicide after failing in Plus Two exams."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362030/student-commits-suicide-after-failing-in-plus-two-exams"
published_at: "2026-05-27T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1669c65e90a_1000406302.png"
keywords: []
---

# പ്ലസ് ടു പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു

> **Lead Summary:** പാലക്കാട് : പ്ലസ് ടു പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടിൽ സന്തോഷ് -മിനി ദമ്പതികളുടെ മകൾ നിത്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വടവന്നൂർ വിഎംഎച്ച്എസ് സ്‌കൂളിലെ ബയോളജി സയൻസ് വിദ്യാർഥിനിയാണ്. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

പാലക്കാട് : പ്ലസ് ടു പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടിൽ സന്തോഷ് -മിനി ദമ്പതികളുടെ മകൾ നിത്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വടവന്നൂർ വിഎംഎച്ച്എസ് സ്‌കൂളിലെ ബയോളജി സയൻസ് വിദ്യാർഥിനിയാണ്. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362030/student-commits-suicide-after-failing-in-plus-two-exams)