---
title: "വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോൾ കടന്നൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after being stung by a wasp while cleaning a water tank."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361757/a-young-man-died-tragically-after-being-stung-by-a-wasp-while-cleaning-a-water-tank"
published_at: "2026-05-25T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1485857f53b_1000616172.jpg"
keywords: []
---

# വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോൾ കടന്നൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** പത്തനംതിട്ട കുന്നന്താനത്ത് യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. കുന്നന്താനത്ത് സാൻബി ജേക്കബ് ആണ് മരിച്ചത്.

## Article Content

പത്തനംതിട്ട കുന്നന്താനത്ത് യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. കുന്നന്താനത്ത് സാൻബി ജേക്കബ് ആണ് മരിച്ചത്.

വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോൾ കടന്നൽ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാൻബിയുടെ വിവാഹം. മറ്റന്നാൾ ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361757/a-young-man-died-tragically-after-being-stung-by-a-wasp-while-cleaning-a-water-tank)