---
title: "എറണാകുളത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു"
english_title: "One person killed in wild elephant attack in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361513/one-person-killed-in-wild-elephant-attack-in-ernakulam"
published_at: "2026-05-25T08:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13bff726771_1000402040.png"
keywords: []
---

# എറണാകുളത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

> **Lead Summary:** കൊച്ചി : കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

## Article Content

കൊച്ചി : കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

കോതമംഗലം പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്‌പക്കാരൻ വെള്ളക്കയ്‌നാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361513/one-person-killed-in-wild-elephant-attack-in-ernakulam)