---
title: "പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി ; തിരച്ചിൽ ഊർജ്ജിതം"
english_title: "17-year-old boy reported missing; search intensified."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361108/17-year-old-boy-reported-missing-search-intensified"
published_at: "2026-05-22T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10830acadcf_1000612528.jpg"
keywords: []
---

# പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി ; തിരച്ചിൽ ഊർജ്ജിതം

> **Lead Summary:** മലപ്പുറം : മലപ്പുറത്ത് പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി. ചേലേമ്പ്ര പനയപ്പുറം സ്വദേശി മുഹമ്മദ് സിനാനെയാണ് കാണാതായത്.

## Article Content

മലപ്പുറം : മലപ്പുറത്ത് പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി. ചേലേമ്പ്ര പനയപ്പുറം സ്വദേശി മുഹമ്മദ് സിനാനെയാണ് കാണാതായത്.

ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കൾ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കുട്ടിക്കായുളള തിരച്ചിൽ തുടരുകയാണ്. കാണാതാകുമ്പോൾ വെള്ള കളർ ഷർട്ടും ഗ്രേ കളർ പാന്റുമാണ് സിനാൻ ധരിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361108/17-year-old-boy-reported-missing-search-intensified)