---
title: "ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് സഹോദരൻ നൽകാത്തതിൽ മനംനൊന്ത് പന്ത്രണ്ടുകാരൻ ജീവനൊടുക്കി"
english_title: "Twelve-year-old boy commits suicide after brother refuses to give him TV remote."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360828/twelve-year-old-boy-commits-suicide-after-brother-refuses-to-give-him-tv-remote"
published_at: "2026-05-21T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ed61e30257_1000610987.jpg"
keywords: []
---

# ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് സഹോദരൻ നൽകാത്തതിൽ മനംനൊന്ത് പന്ത്രണ്ടുകാരൻ ജീവനൊടുക്കി

> **Lead Summary:** പാലക്കാട് : ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് സഹോദരൻ നൽകാത്തതിൽ മനംനൊന്ത് തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകനാ യ പ്രദോഷ് ആണ് മരിച്ചത്.

## Article Content

പാലക്കാട് : ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് സഹോദരൻ നൽകാത്തതിൽ മനംനൊന്ത് തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകനാ യ പ്രദോഷ് ആണ് മരിച്ചത്.

സഹോദരനുമായി റിമോട്ടിനെച്ചൊല്ലി തർക്കമുണ്ടായതിന് പിന്നാലെ പ്രകോപിതനായ കുട്ടി വീടിന്റെ തട്ടിൻപുറത്ത് കയറി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360828/twelve-year-old-boy-commits-suicide-after-brother-refuses-to-give-him-tv-remote)