---
title: "വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ചേറക്കൽ സാബു മരിച്ചു "
english_title: "Cherakkal Sabu, who was undergoing treatment for serious injuries in a car accident, passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360337/cherakkal-sabu-who-was-undergoing-treatment-for-serious-injuries-in-a-car-accident-passed-away"
published_at: "2026-05-19T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bfd8a4601b_1000608488.jpg"
keywords: []
---

# വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ചേറക്കൽ സാബു മരിച്ചു 

> **Lead Summary:** പിറവം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ചേറക്കൽ സാബു (ഇയ്യാവു) അന്തരിച്ചു.

## Article Content

പിറവം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ചേറക്കൽ സാബു (ഇയ്യാവു) അന്തരിച്ചു.

പിറവം കേന്ദ്രീകരിച്ച് ഇലക്ട്രിക് & പ്ലംബിംഗ് ജോലികൾ ചെയ്‌തിരുന്ന സാബു കലാകാരനും ആയിരുന്നു.

പിറവത്തെ അത്തച്ചമയത്തിന് സ്ഥിരമായി കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആണ് ഓണക്കൂറിൽ വച്ച് സാബുവിന് വാഹനാപകടത്തിൽ പരുക്കേറ്റത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360337/cherakkal-sabu-who-was-undergoing-treatment-for-serious-injuries-in-a-car-accident-passed-away)