---
title: "കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം"
english_title: "Three members of a family die in KSRTC bus-auto collision."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360132/three-members-of-a-family-die-in-ksrtc-bus-auto-collision"
published_at: "2026-05-18T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ab74f76bc6_1000607202.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** വയനാട് : കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വയനാട് പഴയ വൈത്തിരിയിലാണ് അപകടം നടന്നത്.

## Article Content

വയനാട് : കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വയനാട് പഴയ വൈത്തിരിയിലാണ് അപകടം നടന്നത്.

തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന മിന്നൽ സർവീസ് ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360132/three-members-of-a-family-die-in-ksrtc-bus-auto-collision)