---
title: "കുളിക്കാനിറങ്ങിയ വിദ്യാർഥി കായലിൽ മുങ്ങി മരിച്ചു"
english_title: "Student drowns in lake while taking bath."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359691/student-drowns-in-lake-while-taking-bath"
published_at: "2026-05-16T05:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07b258a4b5a_1000405685.png"
keywords: []
---

# കുളിക്കാനിറങ്ങിയ വിദ്യാർഥി കായലിൽ മുങ്ങി മരിച്ചു

> **Lead Summary:** കൊച്ചി: നെട്ടൂരിൽ കായലിൽ വിദ്യാർഥി മുങ്ങി മരിച്ചു. നെട്ടൂർ സ്വദേശി ആഷർ ആണ് മരിച്ചത്.

## Article Content

കൊച്ചി: നെട്ടൂരിൽ കായലിൽ വിദ്യാർഥി മുങ്ങി മരിച്ചു. നെട്ടൂർ സ്വദേശി ആഷർ ആണ് മരിച്ചത്.

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴിക്കിൽപ്പെടുകയായിരുന്നു. ഉച്ച മുതൽ ആഷിറിനായി തിരച്ചിൽ തുടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359691/student-drowns-in-lake-while-taking-bath)