---
title: "കനത്ത മഴയെയും അവഗണിച്ച് പിറവത്ത് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദപ്രകടനം"
english_title: "UDF workers celebrate in Piravam despite heavy rain."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359462/udf-workers-celebrate-in-piravam-despite-heavy-rain"
published_at: "2026-05-15T03:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06bcf6768d1_sjsjs.jpg"
keywords: []
---

# കനത്ത മഴയെയും അവഗണിച്ച് പിറവത്ത് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദപ്രകടനം

> **Lead Summary:** പിറവം : മുഖ്യമന്ത്രി വി. ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പിറവത്ത് യു.ഡി.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.

## Article Content

പിറവം : മുഖ്യമന്ത്രി വി. ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പിറവത്ത് യു.ഡി.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.

യു. ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ആർ ജയകുമാർ, നഗരസഭാ ചെയർമാൻ കെ.ആർ പ്രദീപ്‌കുമാർ, നേതാക്കന്മാരായ ആശ സനൽ, വിൽസൺ കെ ജോൺ,പി.സി. ജോസ്, ആർ ഹരി, സുനിൽ മത്തായി,വേണു മുളന്തുരുത്തി, പോൾ വർഗീസ്,ടി എൻ വിജയകുമാർ, അരുൺ കല്ലറയ്ക്കൽ,വി ജെ ജോസഫ്, ഷാജു ഇലഞ്ഞിമറ്റം, ജയ സോമൻ, നെവിൻ ജോർജ്, കെ.ജി.ഷിബു, ജൂലിയ ജെയിംസ്, തോമസ് മല്ലിപ്പുറം, എൻ.ആർ ജയകുമാർ, ബെന്നി കെ പൗലോസ്, പി.എസ് ജോബ്, അന്നമ്മ ഡോമി, തമ്പി ഇലവുംപറമ്പിൽ, ഡോമി ചിറപ്പുറം, എൽദോ ചാക്കോ ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359462/udf-workers-celebrate-in-piravam-despite-heavy-rain)