---
title: "ശക്തമായ കാറ്റിൽ തേക്ക് മരം കടപുഴകി വീണ് പിറവം കണ്ണീറ്റുമല ശ്മശാനം തകർന്നു"
english_title: "Strong winds cause damage to Piravom Kanneettumala cemetery after teak tree trunks fall."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359461/strong-winds-cause-damage-to-piravom-kanneettumala-cemetery-after-teak-tree-trunks-fall"
published_at: "2026-05-15T03:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0649efb427e_1000602989.jpg"
keywords: []
---

# ശക്തമായ കാറ്റിൽ തേക്ക് മരം കടപുഴകി വീണ് പിറവം കണ്ണീറ്റുമല ശ്മശാനം തകർന്നു

> **Lead Summary:** പിറവം: മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ തേക്ക് മരം കടപുഴകി വീണ് പിറവം കണ്ണീറ്റുമല ശ്മശാനം തകർന്നു.

## Article Content

പിറവം: മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ തേക്ക് മരം കടപുഴകി വീണ് പിറവം കണ്ണീറ്റുമല ശ്മശാനം തകർന്നു.

പുകക്കുഴൽ ഉൾപ്പടെ തകർന്നിട്ടുണ്ട്. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നഷ്ട‌ം ഉണ്ടായതായാണ് പ്രാഥമിക വിവരം. ഇതോടെ ശ്മശാനത്തിൻ്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359461/strong-winds-cause-damage-to-piravom-kanneettumala-cemetery-after-teak-tree-trunks-fall)