---
title: "ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം ; ദുരന്തം വ്യൂ പോയിൻറ് സന്ദർശനത്തിനിടെ , മൂന്ന് വിദ്യാർത്ഥികൾ ചികിത്സയിൽ"
english_title: "Four children die after being struck by lightning; Three students undergoing treatment during a visit to the disaster view point."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358999/four-children-die-after-being-struck-by-lightning-three-students-undergoing-treatment-during-a-visit-to-the-disaster-view-point"
published_at: "2026-05-12T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a033ab9c75b1_1000600116.jpg"
keywords: []
---

# ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം ; ദുരന്തം വ്യൂ പോയിൻറ് സന്ദർശനത്തിനിടെ , മൂന്ന് വിദ്യാർത്ഥികൾ ചികിത്സയിൽ

> **Lead Summary:** മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം.

## Article Content

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം.

പന്തല്ലൂർ മലയിലാണ് അപകടമുണ്ടായത്. ഏഴ് വിദ്യാർത്ഥികൾക്കാണ് മിന്നലേറ്റത്. വ്യൂ പോയിൻറ് സന്ദർശനത്തിനിടെയാണ് ദുരന്തം. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരിൽ മൂന്ന് പേർ. മൂന്ന് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358999/four-children-die-after-being-struck-by-lightning-three-students-undergoing-treatment-during-a-visit-to-the-disaster-view-point)