---
title: "പോത്തിന്റെ ആക്രമണത്തിൽ എറണാകുളത്ത് വയോധികന് ദാരുണാന്ത്യം"
english_title: "Elderly man dies tragically in buffalo attack in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358528/elderly-man-dies-tragically-in-buffalo-attack-in-ernakulam"
published_at: "2026-05-10T12:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00273e324ae_1000597349.png"
keywords: []
---

# പോത്തിന്റെ ആക്രമണത്തിൽ എറണാകുളത്ത് വയോധികന് ദാരുണാന്ത്യം

> **Lead Summary:** കളമശ്ശേരി : കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് മരിച്ചത്.

## Article Content

കളമശ്ശേരി : കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് മരിച്ചത്.

കളമശ്ശേരി കൈപ്പടമുകളിൽ ശനിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358528/elderly-man-dies-tragically-in-buffalo-attack-in-ernakulam)