---
title: "പാമ്പാക്കുട അഞ്ചൽപ്പെട്ടി പനിച്ചിയിൽ പി എൻ ശശി നിര്യാതനായി"
english_title: "P. N. Sasi passed away in Pampakkuta Anchalpetty panichi."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358362/p-n-sasi-passed-away-in-pampakkuta-anchalpetty-panichi"
published_at: "2026-05-09T13:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fee68b0c375_1000595965.png"
keywords: []
---

# പാമ്പാക്കുട അഞ്ചൽപ്പെട്ടി പനിച്ചിയിൽ പി എൻ ശശി നിര്യാതനായി

> **Lead Summary:** പാമ്പാക്കുട : അഞ്ചൽപ്പെട്ടി പനിച്ചിയിൽ പി എൻ ശശി നിര്യാതനായി . സി. പി. ഐ മുൻ ലോക്കൽ സെക്രട്ടറി ആയിരുന്നു.

## Article Content

പാമ്പാക്കുട : അഞ്ചൽപ്പെട്ടി പനിച്ചിയിൽ പി എൻ ശശി നിര്യാതനായി . സി. പി. ഐ മുൻ ലോക്കൽ സെക്രട്ടറി ആയിരുന്നു.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് 01.30 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : കൗസല്യ മാമലശ്ശേരി പുതുശ്ശേരിയിൽ കുടുംബാംഗം.

മക്കൾ : അജി, ആശ.

മരുമക്കൾ :ബിസ്‌മി ( കുവൈറ്റ്) അനിഷ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358362/p-n-sasi-passed-away-in-pampakkuta-anchalpetty-panichi)