---
title: "ഇരുപത്തിയെട്ടുകാരിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചു ;അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ "
english_title: "Twenty-eight-year-old girl was raped by giving her juice mixed with drugs; Neighboring auto driver arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358338/twenty-eight-year-old-girl-was-raped-by-giving-her-juice-mixed-with-drugs-neighboring-auto-driver-arrested"
published_at: "2026-05-09T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fed76976e78_1000415311.png"
keywords: []
---

# ഇരുപത്തിയെട്ടുകാരിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചു ;അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ 

> **Lead Summary:** പത്തനംതിട്ടയിൽ ഇരുപത്തിയെട്ടുകാരിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് വിനോദിനെ അടൂർ പോലീസ് പിടികൂടിയത്.

## Article Content

പത്തനംതിട്ടയിൽ ഇരുപത്തിയെട്ടുകാരിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് വിനോദിനെ അടൂർ പോലീസ് പിടികൂടിയത്.

പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെയാണ് വിനോദ് പീഡിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358338/twenty-eight-year-old-girl-was-raped-by-giving-her-juice-mixed-with-drugs-neighboring-auto-driver-arrested)