---
title: "ഫുട്ബോൾ ടൂർണമെന്റ് ; മണീട് മിലാനോ എഫ്‌സി ചാമ്പ്യന്മാരായി"
english_title: "Football tournament; Maneet Milano FC become champions."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358258/football-tournament-maneet-milano-fc-become-champions"
published_at: "2026-05-09T06:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe8a634ff46_1000595535.jpg"
keywords: []
---

# ഫുട്ബോൾ ടൂർണമെന്റ് ; മണീട് മിലാനോ എഫ്‌സി ചാമ്പ്യന്മാരായി

> **Lead Summary:** പിറവം :പിറവം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ മണീട് മിലാനോ എഫ്‌സി ചാമ്പ്യന്മാരായി. കെഎൽ 43 ഫോർട്ട് കൊച്ചി എഫ്സ‌ി റണ്ണറപ്പായി.

## Article Content

പിറവം :പിറവം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ മണീട് മിലാനോ എഫ്‌സി ചാമ്പ്യന്മാരായി. കെഎൽ 43 ഫോർട്ട് കൊച്ചി എഫ്സ‌ി റണ്ണറപ്പായി.

സ്‌കൂൾ മാനേജർ റവ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ബ്രീസി പൗലോസ് അധ്യക്ഷയായി. ജിജി ജോജിമോൻ, ജോജിമോൻ ചാരുപ്ലാവിൽ, ബിച്ചു കുര്യൻ തോമസ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് അനീഷ് ആച്ചിക്കൽ ട്രോഫികൾ സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358258/football-tournament-maneet-milano-fc-become-champions)