---
title: "പാലച്ചുവട് കല്ലിട്ടമടയിൽ കിണറ്റിൽ അകപ്പെട്ട പൂച്ചക്ക് രക്ഷകരായി പിറവം ഫയർ ആൻഡ് റെസ്ക്യൂ‌ "
english_title: "Piravom Fire and Rescue rescues cat trapped in well in Kallithamada, Palachuvad"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357873/piravom-fire-and-rescue-rescues-cat-trapped-in-well-in-kallithamada-palachuvad"
published_at: "2026-05-07T11:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2f6d6e3c1_cggj.jpg"
keywords: []
---

# പാലച്ചുവട് കല്ലിട്ടമടയിൽ കിണറ്റിൽ അകപ്പെട്ട പൂച്ചക്ക് രക്ഷകരായി പിറവം ഫയർ ആൻഡ് റെസ്ക്യൂ‌ 

> **Lead Summary:** പിറവം : പാലച്ചുവട് കല്ലിട്ടമടയിൽ കിണറ്റിൽ അകപ്പെട്ട പൂച്ചക്ക് രക്ഷകരായി പിറവം ഫയർ ആൻഡ് റെസ്ക്യൂ‌. 

## Article Content

പിറവം : പാലച്ചുവട് കല്ലിട്ടമടയിൽ കിണറ്റിൽ അകപ്പെട്ട പൂച്ചക്ക് രക്ഷകരായി പിറവം ഫയർ ആൻഡ് റെസ്ക്യൂ‌. 

പരിസരവാസികൾ പൂച്ചയെ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടർന്നാണ് ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ വിവരമറിയിച്ചത്. 

തുടർന്ന് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അഭിഷേക് പി എച്ച് ൻ്റെ നേതൃത്വത്തിൽ ബിനു കെ, നിഖിൽ എച്ച് ,മനീഷ് എം ഡ്രൈവർ ബാബു എൻ എ, ഹോംഗാർഡ് ഉദയഭാനു എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357873/piravom-fire-and-rescue-rescues-cat-trapped-in-well-in-kallithamada-palachuvad)