---
title: "സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Accident involving a private bus and a scooter; scooter passenger dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357655/accident-involving-a-private-bus-and-a-scooter-scooter-passenger-dies-tragically"
published_at: "2026-05-06T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faef9172e40_1000405407.png"
keywords: []
---

# സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** ചേർത്തല : സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.

## Article Content

ചേർത്തല : സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.

ചേർത്തല വെള്ളിയാകുളം മുകുന്ദപുരം വീട്ടിൽ സോമൻ നായർ 68 ആണ് മരിച്ചത്.

കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ് സ്‌കൂട്ടറിൽ സഞ്ചരിച്ച സോമൻ നായരുടെ തലയിലുടെ കയറിയിറങ്ങി. സോമൻ നായരെ ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357655/accident-involving-a-private-bus-and-a-scooter-scooter-passenger-dies-tragically)