---
title: "കക്കാട്, വെള്ളിരിക്കൽ അന്നക്കുട്ടി പൗലോസ് നിര്യാതയായി"
english_title: "Annakutty Paulose, a resident of Kakkad, has passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357620/annakutty-paulose-a-resident-of-kakkad-has-passed-away"
published_at: "2026-05-06T11:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fad8494752e_1000592494.png"
keywords: []
---

# കക്കാട്, വെള്ളിരിക്കൽ അന്നക്കുട്ടി പൗലോസ് നിര്യാതയായി

> **Lead Summary:** പിറവം : കക്കാട്, വെള്ളിരിക്കൽ അന്നക്കുട്ടി പൗലോസ്, നിര്യാതയായി.

## Article Content

പിറവം : കക്കാട്, വെള്ളിരിക്കൽ അന്നക്കുട്ടി പൗലോസ്, നിര്യാതയായി.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് രാജാധിരാജ സെൻമേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വലിയപള്ളി സെമിത്തേരിയിൽ.

മക്കൾ- ബേബിച്ചൻ, സണ്ണി, കുഞ്ഞുമോൻ. മരുമക്കൾ- സിനി, ജോളി, സോന.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357620/annakutty-paulose-a-resident-of-kakkad-has-passed-away)