---
title: "കാർ വൈദ്യുതിത്തൂണിലിടിച്ച് തകർന്നു ; യാത്രക്കാർക്ക് അത്ഭുത രക്ഷ"
english_title: "Car crashes into electric pole; passengers miraculously survive."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357554/car-crashes-into-electric-pole-passengers-miraculously-survive"
published_at: "2026-05-06T06:57:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa991a9d929_1000592145.png"
keywords: []
---

# കാർ വൈദ്യുതിത്തൂണിലിടിച്ച് തകർന്നു ; യാത്രക്കാർക്ക് അത്ഭുത രക്ഷ

> **Lead Summary:** ആലുവ : ആലുവ തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിൽ ബിന്ദു ഗ്യാസിനുമുന്നിൽ കാർ വൈദ്യുതിത്തൂണിലിടിച്ച് തകർന്നു.

## Article Content

ആലുവ : ആലുവ തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിൽ ബിന്ദു ഗ്യാസിനുമുന്നിൽ കാർ വൈദ്യുതിത്തൂണിലിടിച്ച് തകർന്നു.

കാറിൽ രണ്ടുപേരുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357554/car-crashes-into-electric-pole-passengers-miraculously-survive)