---
title: " കൊടുംക്രൂരത ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ യുവാവ് വനത്തിൽ ഉപേക്ഷിച്ചു"
english_title: "Brutal act: After killing his wife, a young man abandoned his two-year-old son in the forest."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357432/brutal-act-after-killing-his-wife-a-young-man-abandoned-his-two-year-old-son-in-the-forest"
published_at: "2026-05-05T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f99b4c38dc5_1000591346.png"
keywords: []
---

#  കൊടുംക്രൂരത ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ യുവാവ് വനത്തിൽ ഉപേക്ഷിച്ചു

> **Lead Summary:** ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്‌സനിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ യുവാവ് വനത്തിൽ ഉപേക്ഷിച്ചു.

## Article Content

ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്‌സനിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ യുവാവ് വനത്തിൽ ഉപേക്ഷിച്ചു.

മൊബൈൽ ഫോ ൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഭാര്യ ജ്യോതിയെ യും മകനെയും കൂട്ടി ഭർത്താവ് രാജേന്ദ്ര വീട്ടിൽ നി ന്നിറങ്ങുകയായിരുന്നു. തുടർന്ന് ഹൈദർഗഡിന് സ മീപമുള്ള വനപ്രദേശത്തേയ്ക്കാണ് ഇയാൾ ഇവരെ കൊണ്ടുപോയത്. ബീഗംഗഞ്ച് സ്വദേശി രാജേന്ദ്ര അ ഹിർ ഭാര്യ ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊ ല്ലുകയും മകനെ വനത്തിൽ ഉപേക്ഷിക്കുക യുമായിരുന്നു..

ജ്യോതിയും മകനും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഉടൻ തന്നെ പൊലീസ് തിരച്ചിൽ നടത്തുകയും 10 മ ണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയും ചെയ്‌തു. കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേ ക്ക് മാറ്റി.

ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊല പാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പ റഞ്ഞു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തി ട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാ ണ്.സംശയത്തിൻറെ അടിസ്ഥാനത്തിൽ രാജേന്ദ്ര യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് വിവരം പുറത്തറിയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357432/brutal-act-after-killing-his-wife-a-young-man-abandoned-his-two-year-old-son-in-the-forest)