---
title: "വൻ ലഹരി വേട്ട ; കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Massive drug bust; Two youths arrested with ganja."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357381/massive-drug-bust-two-youths-arrested-with-ganja"
published_at: "2026-05-05T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9783ef2031_1000415311.png"
keywords: []
---

# വൻ ലഹരി വേട്ട ; കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.

## Article Content

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.

പ്രതികളി ൽ നിന്ന് 0.468 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടി ച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പാങ്ങപ്പാറ തിരുനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാ ക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ അരുൺ ദാസ് (25), ആൽബി (25) എന്നിവരാണ് പിടിയിലായ ത്. വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പ്രതി കളിൽ നിന്ന് കണ്ടെടുത്തത്.

അതേസമയം ആന്ധ്രാ പ്രദേശിൽ നിന്ന് കാറിൽ എത്തിച്ച ഏഴര കിലോ ഗ്രാം കഞ്ചാവുമായി ഒരാൾ ഡാൻസാഫ് സംഘത്തി ൻറെ പിടിയിലായിരുന്നു. കുറ്റിച്ചൽ മണ്ണൂർകര അരി കിൽ എം.വി.ഹൗസിൽ പ്രശാന്ത് ആണ് (38) അറസ്റ്റി ലായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357381/massive-drug-bust-two-youths-arrested-with-ganja)