---
title: "വിജയാഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു ;  കോൺഗ്രസ് പ്രവർത്തകൻ്റെ വിരൽ അറ്റു"
english_title: "Victory celebration; Gun explodes, Congress worker's finger severed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357317/victory-celebration-gun-explodes-congress-workers-finger-severed"
published_at: "2026-05-04T20:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8bb6242e65_1000590307.png"
keywords: []
---

# വിജയാഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു ;  കോൺഗ്രസ് പ്രവർത്തകൻ്റെ വിരൽ അറ്റു

> **Lead Summary:** കൊച്ചി : വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരിൽ ഗുണ്ട് പൊട്ടിത്തെറിച്ചു. കോൺഗ്രസ് പ്രവർത്തകൻ്റെ വിരൽ അറ്റു. പറവൂർ സ്വദേശിയായ സുധീഷിൻ്റെ ഇടതുകൈകെ വിരലാണ് അറ്റുപോയത്.

## Article Content

കൊച്ചി : വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരിൽ ഗുണ്ട് പൊട്ടിത്തെറിച്ചു. കോൺഗ്രസ് പ്രവർത്തകൻ്റെ വിരൽ അറ്റു. പറവൂർ സ്വദേശിയായ സുധീഷിൻ്റെ ഇടതുകൈകെ വിരലാണ് അറ്റുപോയത്.

ഇയാളുടെ കൈപ്പത്തിയുടെ ഒരു ഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357317/victory-celebration-gun-explodes-congress-workers-finger-severed)