---
title: "പിറവത്ത് അഡ്വ.അനൂപ് ജേക്കബിന് ചരിത്ര വിജയം ; 44681 വോട്ടിന്റെ്റെ റെക്കോർഡ് ഭൂരിപക്ഷം"
english_title: "Historic victory for Adv. Anoop Jacob in Piravath; Record majority of 44681 votes."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357276/historic-victory-for-adv-anoop-jacob-in-piravath-record-majority-of-44681-votes"
published_at: "2026-05-04T15:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8734b30d99_1000589332.png"
keywords: []
---

# പിറവത്ത് അഡ്വ.അനൂപ് ജേക്കബിന് ചരിത്ര വിജയം ; 44681 വോട്ടിന്റെ്റെ റെക്കോർഡ് ഭൂരിപക്ഷം

> **Lead Summary:** പിറവത്ത് അഡ്വ.അനൂപ് ജേക്കബിന് ചരിത്ര വിജയം. 44681 വോട്ടിന്റെ്റെ റെക്കോർഡ് ഭൂരിപക്ഷം. ഞെട്ടലോടെ ഇടതുപക്ഷം.

## Article Content

പിറവത്ത് അഡ്വ.അനൂപ് ജേക്കബിന് ചരിത്ര വിജയം. 44681 വോട്ടിന്റെ്റെ റെക്കോർഡ് ഭൂരിപക്ഷം. ഞെട്ടലോടെ ഇടതുപക്ഷം.

ഇടതു ശക്തി കേന്ദ്രങ്ങളിൽ എല്ലാം അനൂപിന് വൻ ലീഡ്. പരമ്പരാഗത ഇടത് വോട്ടുകൾ ചോർന്നു. എൻഡിഎ സ്ഥിതി മെച്ചപ്പെടിത്തിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം നടത്തിയില്ല. വോട്ടെണ്ണലിൻ്റെ 17 റൗണ്ടുകളിലും അനൂപ് ജേക്കബിന് വൻ ഭൂരിപക്ഷം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357276/historic-victory-for-adv-anoop-jacob-in-piravath-record-majority-of-44681-votes)