---
title: "എണ്ണാനുളളത് രണ്ട് ബൂത്തുകൾ മാത്രം ; അനൂപ് ജേക്കബിന്റെ ഭൂരിപക്ഷം 43061 പിന്നിട്ടു"
english_title: "Only two booths remain to be counted; Anoop Jacob's majority exceeds 43061."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357240/only-two-booths-remain-to-be-counted-anoop-jacobs-majority-exceeds-43061"
published_at: "2026-05-04T13:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f851d1451e4_1000589711.png"
keywords: []
---

# എണ്ണാനുളളത് രണ്ട് ബൂത്തുകൾ മാത്രം ; അനൂപ് ജേക്കബിന്റെ ഭൂരിപക്ഷം 43061 പിന്നിട്ടു

> **Lead Summary:** രണ്ട് ബൂത്ത് കൂടി മാത്രം എണ്ണാനിരിക്കെ അനൂപ് ജേക്കബിന്റെ ഭൂരിപക്ഷം 43061 പിന്നിട്ടു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അനൂപിന് വൻ ഭൂരിപക്ഷം.

## Article Content

രണ്ട് ബൂത്ത് കൂടി മാത്രം എണ്ണാനിരിക്കെ അനൂപ് ജേക്കബിന്റെ ഭൂരിപക്ഷം 43061 പിന്നിട്ടു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അനൂപിന് വൻ ഭൂരിപക്ഷം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357240/only-two-booths-remain-to-be-counted-anoop-jacobs-majority-exceeds-43061)