---
title: "അനൂപ് ജേക്കബ് തൂക്കുമോ ? പിറവത്ത് യുഡിഎഫ് മുന്നിൽ"
english_title: "Will Anoop Jacob be hanged? UDF ahead in Piravath."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357189/will-anoop-jacob-be-hanged-udf-ahead-in-piravath"
published_at: "2026-05-04T10:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8294f1a66b_1000589332.png"
keywords: []
---

# അനൂപ് ജേക്കബ് തൂക്കുമോ ? പിറവത്ത് യുഡിഎഫ് മുന്നിൽ

> **Lead Summary:** തിരുവാങ്കുളം,ചോറ്റാനിക്കര, മുളന്തുരുത്തി, രാമമംഗലം, മണീട് പഞ്ചായത്തുകൾ എണ്ണിയപ്പോൾ അനൂപ് ജേക്കബ് 22793 വോട്ടിന് മുന്നിൽ.10313 ലീഡ്.

## Article Content

തിരുവാങ്കുളം,ചോറ്റാനിക്കര, മുളന്തുരുത്തി, രാമമംഗലം, മണീട് പഞ്ചായത്തുകൾ എണ്ണിയപ്പോൾ അനൂപ് ജേക്കബ് 22793 വോട്ടിന് മുന്നിൽ.10313 ലീഡ്.

കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ പുറത്തുവരുന്നു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357189/will-anoop-jacob-be-hanged-udf-ahead-in-piravath)