---
title: "എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു ; ആളെ തിരിച്ചറിഞ്ഞിട്ടില്ല"
english_title: "Woman dies after being hit by train in Ernakulam; man has not been identified."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356320/woman-dies-after-being-hit-by-train-in-ernakulam-man-has-not-been-identified"
published_at: "2026-04-30T11:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2eb44d336a_1000372394.png"
keywords: []
---

# എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

> **Lead Summary:** എറണാകുളം : ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു.

## Article Content

എറണാകുളം : ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് അപകടമരണം ഉണ്ടായത്. പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. അതേസമയം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ താർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356320/woman-dies-after-being-hit-by-train-in-ernakulam-man-has-not-been-identified)