---
title: "രാമമംഗലത്ത് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു"
english_title: "Body of man who jumped into river in Ramamangalam recovered."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356318/body-of-man-who-jumped-into-river-in-ramamangalam-recovered"
published_at: "2026-04-30T11:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e970b7f8c_1000402040.png"
keywords: []
---

# രാമമംഗലത്ത് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു

> **Lead Summary:** പിറവം : രാമമംഗലത്ത് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു.

## Article Content

പിറവം : രാമമംഗലത്ത് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു.

പാലക്കാമറ്റം കിഴക്കഞ്ചേരി പീടികയിൽ ബെന്നി ഔസേപ്പ് (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം. അഗ്നിശമന സേനയും സ്കൂബ ടീമും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെ പാലത്തിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356318/body-of-man-who-jumped-into-river-in-ramamangalam-recovered)