---
title: "പാഴൂർ മാത്തൂർ ലീലാമ്മ ജോസഫ് നിര്യാതയായി"
english_title: "Pazhur Mathur Leelamma Joseph passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356078/pazhur-mathur-leelamma-joseph-passes-away"
published_at: "2026-04-29T09:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f181369ea2e_1000582584.png"
keywords: []
---

# പാഴൂർ മാത്തൂർ ലീലാമ്മ ജോസഫ് നിര്യാതയായി

> **Lead Summary:** പിറവം: പാഴൂർ മാത്തൂർ ലീലാമ്മ ജോസഫ് അന്തരിച്ചു.

## Article Content

പിറവം: പാഴൂർ മാത്തൂർ ലീലാമ്മ ജോസഫ് അന്തരിച്ചു.

സംസ്കാരം ഇന്ന്  3 മണിക്ക്  ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം ചെറുപുഷ്‌പം ലിറ്റിൽ ഫ്ളവർ പള്ളിയിൽ. (കുന്നേ പ്പള്ളി). പരേത: പിറവം പള്ളിവാതുക്കൽ കുടുംബാംഗം.

ഭർത്താവ് പരേതനായ പി.വി. ജോസഫ് (റിട്ട. സെയിൽ ടാക്സ്).

മക്കൾ: ജോർജ് ജോസഫ് (എക്സെസ് ജോർജ്,വള്ളിക്കാട്ടിൽ, ഏറ്റുമാനൂർ (വൈസ് പ്രിൻസിപ്പാൾ വെൽകെയർ നേഴ്‌സിംഗ് കോളേജ് വെട്ടിക്കൽ),ഇൻസ്പെക്ടർ കുറവിലങ്ങാട്),മെറിൻ ജോസഫ് (യുകെ)

മരുമക്കൾ: ഡോ.നീതു തോമസുകുട്ടി(യുകെ) മണ്ണലാൽ അയർക്കുന്നം .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356078/pazhur-mathur-leelamma-joseph-passes-away)