---
title: "പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി"
english_title: "A young man who went to bathe in the Pamba River has gone misssing ."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355617/a-young-man-who-went-to-bathe-in-the-pamba-river-has-gone-misssing"
published_at: "2026-04-27T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eeb8b1404ea_1000579940.jpg"
keywords: []
---

# പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

> **Lead Summary:** പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.എരുമേലി എലിവാലിക്കര മണ്ണാലയിൽ സുജിത്തിനെ ആണ് കാണാതായത്. വൈകിട്ടാണ് 3 സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. അഗ്‌നിരക്ഷാ സേന സ്കൂബാ ടിം തിരച്ചിൽ ആരംഭിച്ചെങ്കിലും ഇന്നലെ രാത്രിയായതിനാൽ നിർത്തി.ഇന്ന് തുടരും.

## Article Content

പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.എരുമേലി എലിവാലിക്കര മണ്ണാലയിൽ സുജിത്തിനെ ആണ് കാണാതായത്. വൈകിട്ടാണ് 3 സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. അഗ്‌നിരക്ഷാ സേന സ്കൂബാ ടിം തിരച്ചിൽ ആരംഭിച്ചെങ്കിലും ഇന്നലെ രാത്രിയായതിനാൽ നിർത്തി.ഇന്ന് തുടരും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355617/a-young-man-who-went-to-bathe-in-the-pamba-river-has-gone-misssing)