---
title: "വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജോലിക്കാരന് സൂര്യാതപമേറ്റു"
english_title: "Worker suffers heatstroke while repairing power line."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355456/worker-suffers-heatstroke-while-repairing-power-line"
published_at: "2026-04-26T08:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed7d89e560c_1000578980.png"
keywords: []
---

# വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജോലിക്കാരന് സൂര്യാതപമേറ്റു

> **Lead Summary:** മൂവാറ്റുപുഴ : വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജോലിക്കാരന് സൂര്യാതപമേറ്റു. കെഎസ്ഇബി മൂവാറ്റുപുഴ നമ്പർ ഒന്ന് സെക്ഷനിലെ വർക്കർ കെ എൻ അരുൺകുമാറിനാണ് വലതുതോളിൽ പൊള്ളലേറ്റത്.

## Article Content

മൂവാറ്റുപുഴ : വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജോലിക്കാരന് സൂര്യാതപമേറ്റു. കെഎസ്ഇബി മൂവാറ്റുപുഴ നമ്പർ ഒന്ന് സെക്ഷനിലെ വർക്കർ കെ എൻ അരുൺകുമാറിനാണ് വലതുതോളിൽ പൊള്ളലേറ്റത്.

മൂവാറ്റുപുഴ പെരുമ്പല്ലൂരിൽ ജോലിക്കിടെ കഴിഞ്ഞദിവസം പകൽ ഒന്നരയോടെയാണ് സംഭവം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തോളിൽ പുകച്ചിൽ അനുഭവപ്പെട്ടത്. പൊള്ളലുണ്ടായതുപോലെ കണ്ടതിനാൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ ली.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355456/worker-suffers-heatstroke-while-repairing-power-line)