---
title: "എറണാകുളം പുല്ലേപ്പടിയിൽ വൻ തീപിടുത്തം"
english_title: "Major fire breaks out in Pullepady, Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355435/major-fire-breaks-out-in-pullepady-ernakulam"
published_at: "2026-04-25T21:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecdfb8a531f_1000578775.jpg"
keywords: []
---

# എറണാകുളം പുല്ലേപ്പടിയിൽ വൻ തീപിടുത്തം

> **Lead Summary:** എറണാകുളം പുല്ലേപ്പടിയിൽ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. സ്ഥലത്ത് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

## Article Content

എറണാകുളം പുല്ലേപ്പടിയിൽ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. സ്ഥലത്ത് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

ഫയർഫോഴ്സ‌് എത്തി തീ അണയ്ക്കാനുളള ശ്രമം നടത്തുകയാണ്. ഒരുഭാഗത്ത് തീ വീണ്ടും ആളിപ്പടരുന്ന സാഹചര്യമുണ്ട്. ഒരാൾ പുക ശ്വസിച്ച് കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355435/major-fire-breaks-out-in-pullepady-ernakulam)