---
title: "കൂത്താട്ടുകുളത്ത്  സൂര്യഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പൊള്ളൽ"
english_title: "An interstate worker suffered serious burns due to sunburn in Koothattukulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355041/an-interstate-worker-suffered-serious-burns-due-to-sunburn-in-koothattukulam"
published_at: "2026-04-23T15:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9f68c3b250_1000576636.jpg"
keywords: []
---

# കൂത്താട്ടുകുളത്ത്  സൂര്യഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

> **Lead Summary:** കൂത്താട്ടുകുളത്ത് സൂര്യഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

## Article Content

കൂത്താട്ടുകുളത്ത് സൂര്യഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

ഒറീസ സ്വദേശിയായ പാണ്ഡവ ബൈര (27) യ്ക്കാണ് പരിക്കേറ്റത്. താമരക്കാട് ഭാഗത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിയാണ് ഇദ്ദേഹം.

യുവാവിന്റെ ഇരു കൈകളിലും, കഴുത്തിലുമാണ് പൊള്ളലേറ്റിരിക്കുന്നത്.

​ഇദ്ദേഹത്തെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവാവ് നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355041/an-interstate-worker-suffered-serious-burns-due-to-sunburn-in-koothattukulam)