---
title: "സഹോദരങ്ങൾ തമ്മിൽ സംഘർഷം ; സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി"
english_title: "Conflict between siblings; Brother killed by beheading."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354813/conflict-between-siblings-brother-killed-by-beheading"
published_at: "2026-04-22T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e89648d34e0_1000406193.png"
keywords: []
---

# സഹോദരങ്ങൾ തമ്മിൽ സംഘർഷം ; സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി

> **Lead Summary:** കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി .

## Article Content

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി .

ഉത്തർപ്രദേശ് സ്വദേശി ലക്ഷ്‌മി നാരായണനാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിലാണ് സംഭവം.

ഇതര സംസ്ഥാനക്കാരായ സഹോദരങ്ങൾ തമ്മിൽ ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഘർഷം. സഹോദരനായ ലക്ഷ്മ‌ി കൈലാസിനെ മലപ്പുറം അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354813/conflict-between-siblings-brother-killed-by-beheading)