---
title: "സിനിമാ ചിത്രീകരണത്തിനെത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റൻ്റിനെ വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Camera assistant from a film crew found dead in the bathroom of his house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354810/camera-assistant-from-a-film-crew-found-dead-in-the-bathroom-of-his-house"
published_at: "2026-04-22T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e895531172f_1000575373.jpg"
keywords: []
---

# സിനിമാ ചിത്രീകരണത്തിനെത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റൻ്റിനെ വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊടുങ്ങല്ലൂരിൽ സിനിമാ ചിത്രീകരണത്തിനെത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റൻ്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി 51 വയസ്സുള്ള കല്ലൂർ ജാഫർ ആണ് മരിച്ചത്.

## Article Content

കൊടുങ്ങല്ലൂരിൽ സിനിമാ ചിത്രീകരണത്തിനെത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റൻ്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി 51 വയസ്സുള്ള കല്ലൂർ ജാഫർ ആണ് മരിച്ചത്.

ഇവർ താമസിച്ചിരുന്ന വീടിൻ്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്‌ച രാത്രിയിൽ ലോകമലേശ്വരത്ത് സംഘം വാടകക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം. സിനിമയുടെ ചിത്രീകരണത്തിനായാണ് സംഘം എത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354810/camera-assistant-from-a-film-crew-found-dead-in-the-bathroom-of-his-house)