---
title: "യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young man found dead at friend's house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/354359/young-man-found-dead-at-friends-house"
published_at: "2026-04-20T11:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5c6186171c_1000406193.png"
keywords: []
---

# യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പച്ചാളത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

പച്ചാളത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് മരിച്ചത്. സിനോജ് എന്ന ആളുടെ വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരുമടങ്ങുന്ന സംഘം ഇന്നലെ രാത്രി മദ്യപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/354359/young-man-found-dead-at-friends-house)