---
title: "പിറവത്ത് ഇന്ന് പ്രദർശനം ആരംഭിച്ച ആശിർവാദ് സിനിമ കോംപ്ലക്‌സിൽ അഗ്നിബാധ"
english_title: "Fire breaks out at Aashirvad Cinema Complex in Piravathi, which opened today."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352590/fire-breaks-out-at-aashirvad-cinema-complex-in-piravathi-which-opened-today"
published_at: "2026-04-10T11:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d88e4def794_1000560496.jpg"
keywords: []
---

# പിറവത്ത് ഇന്ന് പ്രദർശനം ആരംഭിച്ച ആശിർവാദ് സിനിമ കോംപ്ലക്‌സിൽ അഗ്നിബാധ

> **Lead Summary:** പിറവം: ഇന്ന് പ്രദർശനം ആരംഭിച്ച ആശിർവാദ് സിനിമ കോംപ്ലക്‌സിൽ അഗ്നിബാധ.

## Article Content

പിറവം: ഇന്ന് പ്രദർശനം ആരംഭിച്ച ആശിർവാദ് സിനിമ കോംപ്ലക്‌സിൽ അഗ്നിബാധ.

സിനിമ പ്രദർശനം നടക്കുമ്പോഴാണ് തിയേറ്ററിൽ നിന്നും പുക ഉയർന്നത്. പരിഭ്രാന്തരായ ജനം ഉടനെ പുറത്തിറങ്ങി. ഇതോടെ സിനിമ പ്രദർശനം നിർത്തിവച്ചു. ഷോട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352590/fire-breaks-out-at-aashirvad-cinema-complex-in-piravathi-which-opened-today)