---
title: "യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young man found dead in pond."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352535/young-man-found-dead-in-pond"
published_at: "2026-04-09T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7dc447e6c0_1000560124.png"
keywords: []
---

# യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കമ്പളക്കാട് ആനേരിയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കമ്പളക്കാട് ഒന്നാംമൈൽ പാറമ്മൽ മുഹമ്മദ് കുട്ടിയുടെ മകൻ നിഷാദ് ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയോടെയാണ് അമ്പലകുളത്തിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും കുളിക്കാനായി പോയ നിഷാദ് അബദ്ധത്തിൽ കുളത്തിൽ മുങ്ങിപോയതാകാമെന്നാണ് നിഗമനം.

## Article Content

കമ്പളക്കാട് ആനേരിയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കമ്പളക്കാട് ഒന്നാംമൈൽ പാറമ്മൽ മുഹമ്മദ് കുട്ടിയുടെ മകൻ നിഷാദ് ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയോടെയാണ് അമ്പലകുളത്തിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും കുളിക്കാനായി പോയ നിഷാദ് അബദ്ധത്തിൽ കുളത്തിൽ മുങ്ങിപോയതാകാമെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352535/young-man-found-dead-in-pond)