---
title: "കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി ; യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ "
english_title: "UDF chief agent arrested for entering booth with hidden camera inside glasses."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/352400/udf-chief-agent-arrested-for-entering-booth-with-hidden-camera-inside-glasses"
published_at: "2026-04-09T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d73cb111ec4_1000415322.png"
keywords: []
---

# കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി ; യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ 

> **Lead Summary:** കാസർഗോഡ് ഉദുമയിൽ യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ.

## Article Content

കാസർഗോഡ് ഉദുമയിൽ യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ.

കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറിയ പി എം ജമാലിനെയാണ് പിടികൂടിയത്. യു ഡി എഫ് സ്ഥാനാർഥി കെ നീലകണ്‌ഠൻ്റെ ചീഫ് ഏജന്റാണ് ജമാൽ. വെക്കൽ ഇസ്‌ലാമിയ എൽ പി സ്കൂളിലെ 144 ആം നമ്പർ ബൂത്തിൽ നിന്നാണ് ജമാലിനെ കസ്റ്റഡിയിൽ എടുത്തത്.

കാസർഗോട്ടെ പ്രധാന കോൺഗ്രസ് നേതാവ് കൂടിയാണ് പി എം ജമാൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/352400/udf-chief-agent-arrested-for-entering-booth-with-hidden-camera-inside-glasses)