---
title: "ഇടിമിന്നലേറ്റ് 12കാരി ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്"
english_title: "12-year-old girl dies tragically after being struck by lightning; two others injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/351453/12-year-old-girl-dies-tragically-after-being-struck-by-lightning-two-others-injured"
published_at: "2026-04-04T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d097d9707df_1000552390.png"
keywords: []
---

# ഇടിമിന്നലേറ്റ് 12കാരി ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

> **Lead Summary:** ഇടുക്കി: ഇടിമിന്നലേറ്റ് 12കാരി മരിച്ചു. ഇടുക്കി ഉറവപ്പാറയിലാണ് സംഭവം.

## Article Content

ഇടുക്കി: ഇടിമിന്നലേറ്റ് 12കാരി മരിച്ചു. ഇടുക്കി ഉറവപ്പാറയിലാണ് സംഭവം.

പെരുമ്പാവൂർ സ്വദേശിനി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിൻ പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി  പരുക്കേറ്റിട്ടുണ്ട്. പിതാവ് അഫ്‌സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/351453/12-year-old-girl-dies-tragically-after-being-struck-by-lightning-two-others-injured)